Type Here to Get Search Results !

Bottom Ad

ദേശീയദിനാഘോഷങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണം - ജില്ലാ കളക്ടര്‍

evisionnews

കാസര്‍കോട്: (www.evisionnews.in) ഔദ്യോഗികതലത്തില്‍ സംഘടിപ്പിക്കുന്ന സ്വാത്രന്ത്യ, റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മറ്റു സ്വയംഭരണസ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സ്‌ക്കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. ജില്ലാതല ഉദ്യോഗസ്ഥരും ഓഫീസ് മേധാവികളും ഇക്കാര്യം ഉറപ്പുവരുത്തണം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad