Type Here to Get Search Results !

Bottom Ad

കൂലിത്തൊഴിലാളി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

ഹൊസങ്കടി (www.evisionnews.in): കൂലിത്തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാളിയൂരിലെ ലോറന്‍സ്-ഡാനിയ ദമ്പതികളുടെ മകന്‍ റോഷന്‍ ഡിസൂസ (33)യാണ് മരിച്ചത്. ചെങ്കല്ല് ലോഡിംഗ് തൊഴിലാളിയായിരുന്നു. അവിവാഹിതനാണ്. 

Keywords: Kasaragod-news-obit-suicide-30




Post a Comment

0 Comments

Top Post Ad

Below Post Ad