മധൂര്‍: (www.evisionnews.in) മധൂര്‍ പഞ്ചായത്ത് എംഎസ്എഫ് മെസ്റ്റ് വിജയികളായ വിദ്യര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ചൂരി ഉല്‍ഘാടനം ചെയ്തു. വിജയികളായ വിദ്യര്‍ത്ഥികള്‍ക്ക് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രണി ഉപഹാരം നല്‍കി. നിസാമുദ്ധിന്‍ ഹിദായത്ത് നഗര്‍ വിജയികളെ പരിജയപ്പെടുത്തി. ശഫീഖ് ഹിദായത്ത് നഗര്‍ അദ്യക്ഷനായി. മജീദ് പടിഞ്ഞാര്‍, എം.എ.മജീദ്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹാരിസ് പട്‌ല, അസിസ് ഹിദായത്ത് നഗര്‍, ഹമീദ് സി.ഐ, മുംതസിര്‍ തങ്ങള്‍, നവാസ് കുഞ്ചാര്‍, മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അഹമ്മദ് കബീര്‍ മോട്ടിവേഷന്‍ ക്ലാസ്സിന് നേത്യത്വo നല്‍കി. ഖാലിദ് പട്‌ല സ്വാഗതവും റാസിക്ക് നന്ദിയും പറഞ്ഞു.

Post a Comment
0 Comments