കാസര്‍കോട്: (www.evisionnews.in) കോഴിക്കോട് നടന്ന നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡില്‍ ഇഫഌ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ നജാത് തവ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥി ഹാഫിള് അനസ് മാലിക്കിനെ തെരുവത്ത് പ്രവാസി കൂട്ടായ്മ അനുമോദിച്ചു. തെരുവത്ത് ഖത്തീബ് മീരാന്‍ ബാഖവി ക്യാഷ് അവാര്‍ഡ് നല്‍കി. സമീര്‍ തെരുവത്ത് ഉപഹാരം നല്‍കി. നഗരസഭാംഗം കെഎം അബ്ദുല്‍ റഹ്മന്‍ സംബന്ധിച്ചു.
Keywords: kasaragod-hafil-anas-malik

Post a Comment
0 Comments