കാസര്‍കോട്:(www.evisionnews.in) ബെള്ളിപ്പാടി പ്രദേശത്തുകാരുടെ വാട്‌സ്‌ആപ്പ് കൂട്ടായ്‌മ ഫാമിലി ബെള്ളിപ്പാടി നടത്തിയ ഓണ്‍ലൈന്‍ റിയാലിറ്റി ഷോയില്‍ മര്‍ഷൂഖ് ഷാ നല്ല പാട്ടുകാരനായി. വിദേശത്തും സ്വദേശത്തുമുള്ള 21 പേര്‍ പങ്കെടുത്ത മത്സരത്തിലാണ് മര്‍ഷൂഖ് ഒന്നാമത്‌് എത്തിയത്. മംഗലാപുരം പി.എ.കോളജിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ മര്‍ഷൂഖ്‌് കോളജിലും കലാരംഗത്തെ നിറസാന്നിധ്യമാണ്.ഷെരീഫ്, സിദ്ദീഖ്, ബഷീര്‍ മസ്‌ക്കറ്റ്, മുഹീസ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടി. ബന്ധങ്ങള്‍ അസ്‌തമിച്ചുപോകുന്ന കാലത്ത് ഓണ്‍ലൈന്‍ രംഗത്തെ പാട്ടുത്സവം വ്യത്യസ്‌ത അനുഭവമായി മാറി.
കുടുംബ പാട്ടില്‍ മര്‍ഷൂക്ക്‌ഷാ നല്ല പാട്ടുകാരന്‍
14:51:00
0

Post a Comment
0 Comments