Type Here to Get Search Results !

Bottom Ad

പാലോട് രവി ഡെപ്യൂട്ടി സ്പീക്കര്‍



തിരുവനന്തപുരം (www.evisionnews.in): കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസ് അംഗം പാലോട് രവിയെ തെരഞ്ഞെടുത്തു. ബുധനാഴ്ച രാവിലെ സഭയില്‍ ചോദ്യോത്തരവേളക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. പാലോട് രവിക്ക് 74വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫിലെ ഇ ചന്ദ്രശേഖരന് (കാഞ്ഞങ്ങാട്) 65 വോട്ടും ലഭിച്ചു. 

ഒമ്പത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാലോട് രവി വിജയിച്ചത്. എന്‍.ശക്തന്‍ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.


Keywords: Kerala-news-dy-speaker-selected-palod-ravi-kerala-assembly

Tags

Post a Comment

0 Comments

Top Post Ad

Below Post Ad