Type Here to Get Search Results !

Bottom Ad

പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍

ബദിയടുക്ക (www.evisionnews.in): നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയിലായി. നെക്രാജെയിലെ സതീശ(32)നെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബദിയടുക്ക ടൗണില്‍ വെച്ചാണ് അറസ്റ്റ്.


Keywords: Kasaragod-news-man-arrest-by-police-23

Post a Comment

0 Comments

Top Post Ad

Below Post Ad