Type Here to Get Search Results !

Bottom Ad

അടി കപ്യാരേ കൂട്ടമണി’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു


കൊച്ചി:(www.evisionnews.in)നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത 'അടി കപ്യാരേ കൂട്ടമണി' എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗത്തില്‍ അജു വര്‍ഗ്ഗീസ്, നീരജ് മാധവ്, ധ്യാന്‍ ശ്രീനിവാസന്‍, വിനീത് മോഹന്‍, നമിതാ പ്രമോദ് എന്നിവരായിരുന്നു അഭിനേതാക്കള്‍. യഥാക്രമം ബ്രൂണോ, റിമോ, കോശി, ഭാനു എന്നീ കഥാപാത്രങ്ങളെയാണ് ഇവര്‍ അവതരിപ്പിച്ചത്. രണ്ടാ ഭാഗത്തില്‍ ഇവരെ കൂടാതെ മറ്റു ചില താരങ്ങള്‍ കൂടിയുണ്ടാവും. രണ്ടാം ഭാഗം ഹൊറര്‍ കോമഡി ആയിരിക്കുമെന്നാണ് സൂചന.മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad