Type Here to Get Search Results !

Bottom Ad

വി.വി. രമേശനെ അപകീര്‍ത്തിപ്പെടുത്തിയ നോട്ടീസ് പ്രചരിപ്പിച്ചയാള്‍ ക്യാമറയില്‍ കുടുങ്ങി


കാഞ്ഞങ്ങാട്(www.evisionnews.in) : അതിയാമ്പൂരിലെ വോട്ടര്‍മാര്‍ക്ക് ഉത്തരം കിട്ടേണ്ട 10 ചോദ്യങ്ങള്‍ എന്ന തലവാചകത്തില്‍ പ്രസ്സിന്റെ പേരോ പ്രസിദ്ധീകരിക്കുന്നയാളുടെ വിവരമോ ഇല്ലാത്ത നോട്ടീസ് രാത്രിയുടെ മറവില്‍ വീടുകളില്‍ നിക്ഷേപിക്കുകയായിരുന്ന ആള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല. 

വെള്ളിയാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട്ടെ പത്രം ഓഫീസുകളിലും മറ്റ് ചില സ്ഥാപനങ്ങളിലും അജ്ഞാതര്‍ നോട്ടീസ് നിക്ഷേപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഇടതുമുന്നണിയെയും ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി സിപിഎം ഉയര്‍ത്തിക്കാട്ടുന്ന വി.വി. രമേശനേയും അപകീര്‍ത്തിപെടുത്താനുദ്ദേശിച്ച് കൊണ്ടുള്ളതായിരുന്ന നോട്ടീസ്.
keywords : kanjaghad-vvramesh-cc-camera-trap-fake-notice

Post a Comment

0 Comments

Top Post Ad

Below Post Ad