കാസര്‍കോട്:(www.evisionnews.in) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ കാസര്‍കോട് ഗവ. കോളേജ്, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, പരപ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹോസ്ദുര്‍ഗ്ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഈ മാസം ഏഴ് വരെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ അവധി പ്രഖ്യാപിച്ചു.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഏഴു വരെ അവധി
17:59:00
0

Post a Comment
0 Comments