Type Here to Get Search Results !

Bottom Ad

വീട് കുത്തിത്തുറന്ന് അഞ്ചരപവന്‍ കവര്‍ന്നു

കാഞ്ഞങ്ങാട് (www.evisionnews.in): പട്ടാപകല്‍ വീട് കുത്തിത്തുറന്ന് അഞ്ചരപ്പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ബല്ല അടമ്പിലെ പുതിയടവന്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രാമകൃഷ്ണനും കുടുംബവും വീടുപൂട്ടി തറവാട്ടില്‍ കളിയാട്ടത്തിനു പോയപ്പോഴായിരുന്നു സംഭവം. 
പൂട്ടു തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങള്‍ കവര്‍ച്ചചെയ്തത്. ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം തുടങ്ങി.

Keywords: Kasaragod-news-police-investigation-five-gold



Post a Comment

0 Comments

Top Post Ad

Below Post Ad