ഉപ്പള (www.evisionnews.in): കഞ്ചാവിനെ ചൊല്ലിയുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് മൂന്നുപേരെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. ഒരാള്‍ മറ്റൊരു യുവാവിന് കഞ്ചാവ് വാങ്ങിക്കുന്നതിനായി 1500 രൂപ നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തതതാണ് അടിപിടിയില്‍ കലാശിച്ചത്.
Keywords: Kasaragod-news-uppala-
Post a Comment
0 Comments