Type Here to Get Search Results !

Bottom Ad

പത്ത് ദിവസം മുമ്പ് കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി


ബേഡകം (www.evisionnews.in); പത്ത് ദിവസം മുമ്പ് കാണാതായ 88കാരനായ വൃദ്ധന്റെ മൃതദേഹം വീടിന് സമീപത്തെ വിജനമായ പറമ്പില്‍ കണ്ടെത്തി. കരിങ്കോലിലെ ചന്തുനായരുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലിനിടയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

ഭാര്യ: മാധവി. മക്കള്‍: നാരായണന്‍, മഹേഷ്, ഉണ്ണി, രാജേശ്വരി, ഓമന. ബേഡകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.


Keywords: Kasragod-news-deadbody-found-in-land

Post a Comment

0 Comments

Top Post Ad

Below Post Ad