Type Here to Get Search Results !

Bottom Ad

മദ്രസ വിട്ട് പോകവെ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

ബദിയടുക്ക (www.evisionnews.in): മദ്രസ വിട്ട് പോവുകയായിരുന്ന വിദ്യര്‍ത്ഥിനിക്ക് ബൈക്കിടിച്ച് പരിക്കേറ്റു. മാവിനക്കട്ടയിലെ എ.വി ബഷീറിന്റെ മകളും പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഫര്‍സാന (ഏഴ്)ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഫര്‍സാനയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 9.30ഓടെ മാവിനക്കട്ടയിലാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ കുറുകെ വന്ന ബൈക്കിടിക്കുകയായിരുന്നു.



Keywords: Kasaragod-badiyadukka-news-bike-hospital

Post a Comment

0 Comments

Top Post Ad

Below Post Ad