Type Here to Get Search Results !

Bottom Ad

കാറും ബൈക്കും കൂട്ടിയിടിച്ച് മദ്രസധ്യാപകന് പരിക്ക്

കുമ്പള (www.evisionnews.in): കാറും ബൈക്കും കൂട്ടിയിടിച്ച് മദ്രസാധ്യാപകന് പരിക്കേറ്റു. കൊടിയമ്മ മദ്രസയിലെ അധ്യാപകന്‍ ബാഡൂരിലെ ഇബ്രാഹിമി (47)നാണ് പരിക്കേറ്റത്. ഇയാളെ കുമ്പളയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10.45ഓടെ കുമ്പള ഹനുമാന്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം.


Keywords: Kasaragod-kumbala-bike-car-teacher

Post a Comment

0 Comments

Top Post Ad

Below Post Ad