Type Here to Get Search Results !

Bottom Ad

പുതിയ ബസ് സ്റ്റാന്റില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. അട്ക്കത്ത്ബയില്‍ സ്വദേശി റഫീക്കാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റഫീഖിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: kasaragod-new-bus-stand-accident

Post a Comment

0 Comments

Top Post Ad

Below Post Ad