Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ കൊപ്രബസാറില്‍ വാഹനാപകടം;ഒരാള്‍ മരിച്ചു


മൊഗ്രാല്‍: (www.evisionnews.in) മൊഗ്രാല്‍ കൊപ്രബസാറിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. .ബൈക്ക് യാത്രികനായ ബംബ്രാണ സ്വദേശി മനോജാണ്(25) മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിന്റെ നില ഗുരുതരമാണ്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

Keywords: mogral-koprabazar-accident-accident

Post a Comment

0 Comments

Top Post Ad

Below Post Ad