Type Here to Get Search Results !

Bottom Ad

കെഎസ് സുലൈമാന്‍ ഹാജി വ്യക്തി ജീവിതത്തില്‍ വിശുദ്ധി പുലര്‍ത്തിയ നേതാവ്

evisionnews

കാസർകോട്: (www.evisionnews.in)വ്യക്തി ജീവിതത്തിലെന്ന പോലെ നാടിന്റെ വികസന രംഗത്തും പരിമളംപരത്തിയ നേതാവാണ് കെ.എസ്.സുലൈമാൻ ഹാജിയെന്ന് മുസ്ലിം ലീഗ് കാസർകോട്മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സർവ്വകക്ഷി അനുശോചന യോഗംഅഭിപ്രായപ്പെട്ടു.പ്രസിഡണ്ട് എ.എം.കടവത്ത് അധ്യക്ഷതവഹിച്ചു.അഡ്വ.വി.എം.മുനീർ സ്വാഗതം പറഞ്ഞു.പി.രമേശ്( ബിജെപി), ആർ.ഗംഗാധരൻ(കോൺഗ്രസ് ഐ), കുഞ്ഞമ്പു (സിപിഐ (എം)), ജില്ലാ ട്രഷറർ എ.അബ്ദുൽ റഹിമാൻ,
ടി.ഇ.അബ്ദുല്ല, എൽ.എ.മഹ്മൂദ് ഹാജി, ബീഫാത്തിമ ഇബ്രാഹിം, എ.എ.ജലീൽ,
ഇ.അബ്ദുൾ റഹിമാൻ കുഞ്ഞി, എ.എ.അബ്ദുൽ റഹിമാൻ, കെ.എം.അബ്ദുൽ ഹമീദ്, ഖാദർനുള്ളിപ്പാടി പ്രസംഗിച്ചു.ഹാഷിം കടവത്ത്, മൊയ്തീൻ കൊല്ലമ്പാടി, കെ.എം.ബഷീർ, സി.എ.അബ്ദുല്ല കുഞ്ഞി,റസാഖ് പട്ടേൽ, റസാഖ് ബെദിര, അബൂബക്കർ തുരുത്തി, മമ്മു ചാല, അഷ്റഫ് എടനീർ,നൗഷാദ് മീലാദ്, സഹീർ ആസിഫ്, ഖാലിദ് പച്ചക്കാട്, ആമു ചേരൂർ,ടി.എച്ച്.മുഹമ്മദ്, ടി.കെ.മുഹമ്മദ് അഷ്റഫ്, ഷെഫീഖ് തുരുത്തി, മുജീബ്തളങ്കര, ഉസ്മാൻ കടവത്ത്, എം.എ ലത്തീഫ്, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ്പട്ള, അബ്ബാസ് ബീഗം സംബന്ധിച്ചു.മുഹമ്മദ് കുഞ്ഞി തായലങ്ങാടി നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad