കാസര്‍കോട്: (www.evisionnews.in) നഗരസഭ പരിധിയിലെ 36ാം വാര്‍ഡായ കടപ്പുറം സൗത്ത് വാര്‍ഡില്‍ പോളിംഗ് തുടരുന്നു. സമ്പൂര്‍ണ്ണ മത്സ്യതൊഴിലാളി ഗ്രാമമാണിത്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും തമ്മിലാണ് ഇവിടെ മത്സരം.
Keywords: kasaragod-beach-ward-poling-continues
Post a Comment
0 Comments