എറണാകുളം: (www.evisionnews.in) എറണാകുളം കോര്‍പറേഷനില്‍ യു ഡി എഫിന് മുന്‍തൂക്കം. രണ്ട് വാര്‍ഡുകളില്‍ എല്‍ ഡി എഫ് മൂന്നേറുന്നു. മുന്‍സിപ്പാലിറ്റികളിലെ 20 വാര്‍ഡുകളില്‍ എല്‍ ഡി എഫിന് ലീഡുണ്ട്. ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ ഡി എഫിനാണ് ലീഡ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ വോട്ടെണ്ണല്‍ തുടങ്ങിയിട്ടില്ല.
keywords: eranakulam-election

Post a Comment
0 Comments