Type Here to Get Search Results !

Bottom Ad

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍ഫോണിന് നിരോധനം


കാസര്‍കോട് :(www.evisionnews.in) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ഫോണിന് നിരോധനമേര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. നിരീക്ഷകന്‍, വരണാധികാരി, ഉപ വരണാധികാരി എന്നിവര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാം.

Post a Comment

0 Comments

Top Post Ad

Below Post Ad