കാസര്‍കോട് :(www.evisionnews.in)എന്റോസള്‍ഫാന്‍ രോഗബാധിതരുടെ കടം എഴുതിതള്ളാന്‍ തിരുമാനിച്ച് മാസങ്ങളായിട്ടുംകടം എഴുതിതള്ളാതെ ജപ്തിഭീക്ഷണിയിലേക്ക് ദുരിതബാധിതരെ തള്ളിവിടുന്ന സര്‍ക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ചിലബാങ്കുകള്‍ ദുരിതബാധിതര്‍ക്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു. എന്റോസള്‍ഫാന്‍ മൂലം കടുത്ത ദുരിതമനുഭവിക്കുന്ന രോഗബാധിതര്‍ക്ക് മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കുതാണ് ബാങ്കുകളുടെ ഈ നടപടി . കടം എഴുതള്ളാന്‍ തിരുമാനിച്ച് മാസങ്ങളായിട്ടും യാതൊരു നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിനിടെയാണ് ചിലബാങ്കുകള്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോകുന്നത്. ബാങ്കുകളുടെ ഈ നടപടി കടുത്ത കോടതിയലക്ഷ്യവും കടം എഴുതി തള്ളാതെ രോഗബാധിതരെ ദുരിതത്തിലാക്കു സര്‍ക്കാരിന്റെ നടപടി ദുരിതാബാധിതരോടുള്ള വെല്ലിവിളിയുമാണ്. എന്റോസള്‍ഫാന്‍ രോഗബാധിതരുടെ കടം എഴുതി തള്ളാതെ ബാങ്കുകള്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോയാല്‍ ഡിവൈഎഫ്‌ഐ എന്തു വിലകൊടുത്തും തടയുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
എന്റോസള്‍ഫാന്‍ ദുരിതബാധിതരെ ജപ്തിഭീക്ഷണിയിലേക്ക് തള്ളിവിടുന്ന സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹം. ഡിവൈഎഫ്‌ഐ
19:24:00
0
കാസര്‍കോട് :(www.evisionnews.in)എന്റോസള്‍ഫാന്‍ രോഗബാധിതരുടെ കടം എഴുതിതള്ളാന്‍ തിരുമാനിച്ച് മാസങ്ങളായിട്ടുംകടം എഴുതിതള്ളാതെ ജപ്തിഭീക്ഷണിയിലേക്ക് ദുരിതബാധിതരെ തള്ളിവിടുന്ന സര്‍ക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ചിലബാങ്കുകള്‍ ദുരിതബാധിതര്‍ക്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു. എന്റോസള്‍ഫാന്‍ മൂലം കടുത്ത ദുരിതമനുഭവിക്കുന്ന രോഗബാധിതര്‍ക്ക് മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കുതാണ് ബാങ്കുകളുടെ ഈ നടപടി . കടം എഴുതള്ളാന്‍ തിരുമാനിച്ച് മാസങ്ങളായിട്ടും യാതൊരു നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിനിടെയാണ് ചിലബാങ്കുകള്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോകുന്നത്. ബാങ്കുകളുടെ ഈ നടപടി കടുത്ത കോടതിയലക്ഷ്യവും കടം എഴുതി തള്ളാതെ രോഗബാധിതരെ ദുരിതത്തിലാക്കു സര്‍ക്കാരിന്റെ നടപടി ദുരിതാബാധിതരോടുള്ള വെല്ലിവിളിയുമാണ്. എന്റോസള്‍ഫാന്‍ രോഗബാധിതരുടെ കടം എഴുതി തള്ളാതെ ബാങ്കുകള്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോയാല്‍ ഡിവൈഎഫ്‌ഐ എന്തു വിലകൊടുത്തും തടയുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Post a Comment
0 Comments