ചന്തേര:(www.evisionnews.in) മാതൃകാപരമായ ജനസേവന പ്രവര്‍ത്തനങ്ങള്‍ നടത്തി ഒരു പ്രദേശത്തെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായി മാറിയ ചന്തേര ജനസേവന കേന്ദ്രത്തില്‍ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സന്ദര്‍ശനത്തിനെത്തി.
ഒരു നാട് ഈ കേന്ദ്രത്തെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് 15 മിനിറ്റോളം സമയം ഇവിടെ ചിലവഴിച്ച ഹൈദരലി തങ്ങള്‍ നോക്കി കണ്ടു.ഈ കേന്ദ്രം നിലനിറുത്തേണ്ടത് നാടിന്റെ ആവശ്യമാണെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇ കെ.എം.സി.സി പ്രവര്‍ത്തകരേയും കോ-ഓര്‍ഡിനറ്റര്‍മാരെയും അദ്ദേഹം ഓര്‍മ്മപ്പെടുത്തി

Post a Comment
0 Comments