Type Here to Get Search Results !

Bottom Ad

ശവസംസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

മഞ്ചേശ്വരം (www.evisionnews.in): ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. മഞ്ചേശ്വരം കെദംപാടിയിലെ ഹെന്റി തെലിസാ (52)ണ് മരിച്ചത്. ഭാര്യ: നാന്‍സി അയഡിസ്. മക്കള്‍: നാഷ്, ഹെഡ്‌ലിന്‍. സഹോദരങ്ങള്‍: റോയല്‍, അലക്‌സാണ്ടര്‍, മൈക്കിള്‍, ബെന്നി, മെര്‍സിലിന്‍, യവരിന്‍.


Keywords: Kasaragod-news-obituray

Post a Comment

0 Comments

Top Post Ad

Below Post Ad