Type Here to Get Search Results !

Bottom Ad

കേരള ഹൗസിലെ ബീഫ് റെയ്ഡ്; പരിശോധന നടത്താന്‍ പൊലീസിന് അധികാരമില്ലെന്ന് ദില്ലി സര്‍ക്കാര്‍

ന്യുഡല്‍ഹി: (www.evisionnews.in)കേരള ഹൗസില്‍ പശുവിറച്ചി വിളമ്പിയെന്ന പേരില്‍ പൊലീസ് നടത്തിയ റെയ്ഡ് ചട്ടവിരുദ്ധമാണെന്ന് ദില്ലി സംസ്ഥാന സര്‍ക്കാര്‍. കേരളാ ഹൗസില്‍ പൊലീസ് കയറിയത് അനുമതിയില്ലാതെയാണെന്നും കാന്റിനില്‍ പരിശോധന നടത്താനുള്ള അധികാരം പൊലീസിനില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അത്തരമൊരു പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ മൃഗസംരക്ഷണ വകുപ്പാണ് പരിശോധന നടത്തേണ്ടതെന്നും ദില്ലി സര്‍ക്കാര്‍ പറയുന്നു.

ആദ്യ പരിശോധനയില്‍ തന്നെ ക്യാന്റിനില്‍ പശുവിറച്ചിയില്ലെന്ന് വ്യക്തിമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ ധാര്‍മികമല്ലെന്നും ദില്ലി സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

keywords: beef-kerala-house-police-animal








Tags

Post a Comment

0 Comments

Top Post Ad

Below Post Ad