Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ തിളക്കവുമായി എ.കെ.എം.അഷറഫ്‌ ഇനി ഭരണതലപ്പത്ത്‌

evisionnews

കാസര്‍കോട്: (www.evisonnews.in)വിദ്യാര്‍ത്ഥി രാഷ്ട്രീയ പകര്‍ന്നു നല്‍കിയ കരുത്തും ഊര്‍ജ്ജവുമായി എ.കെ.എം.അഷറഫ് ഇനി ഭരണതലപ്പത്തേക്ക്്്. രാഷ്ട്രീയത്തിനപ്പുറം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച

എ.കെ.എം.അഷറഫ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്്് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.. കോണ്‍ഗ്രസിലെ മമത ദിവാകറിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു കഴിഞ്ഞ തവണ കാസര്‍കോട് ജില്ലാ പഞ്ചായത്ത്്് അംഗമായിരുന്ന എ.കെ.എം.ഇത്തവണ മഞ്ചേശ്വരം ഡിവിഷനില്‍ നിന്നാണ് ബ്ലോക്ക്്് പഞ്ചായത്തിലേക്ക്്് തെരഞ്ഞെടുക്കപ്പെട്ടത്്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad