Type Here to Get Search Results !

Bottom Ad

ദീപയ്‌ക്കെതിരെ നടപടിയില്ല, കാമ്പസില്‍ ക്ഷേത്രമില്ല; കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്


തൃശൂര്‍: (www.evisionnews.in) തൃശൂര്‍ കേരളവര്‍മ കോളേജിലെ ബീഫ് ഫെസ്റ്റിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ അധ്യാപിക ദീപ നിശാന്തിനെതിരെ നടപടിവേണ്ടെന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ കോളേജില്‍ മാംസാഹാരം കൊണ്ടുവരാന്‍ പാടില്ലെന്നു പറഞ്ഞിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ കാന്റീനില്‍ മാംസാഹാരം വിളമ്പേണ്ടെന്ന തീരുമാനം തുടരാനും തീരുമാനിച്ചു. 

ദീപയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നു ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നത്തിന്റെ അടിസ്ഥാനത്തിലാണിത്.

Keywords: thissur-deepa-beef-issue

Post a Comment

0 Comments

Top Post Ad

Below Post Ad