Type Here to Get Search Results !

Bottom Ad

പട്‌ലയിലെ പിഎസ് അബ്ദുള്ള നിര്യാതനായി


കാസര്‍കോട്: (www.evisionnews.in) പട്‌ലയിലെ പിഎസ് അബ്ദുള്ള (55) നിര്യാതനായി. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ബുധാനാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യാദി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇവിഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗം തന്‍സീര്‍ പട്‌ല മകനാണ്. ഭാര്യ: ആയിഷ, മക്കള്‍:  തക്യൂദ്ധീന്‍ തബ്ഷീറ, സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ ഖാദര്‍

Keywords: kasaragod-patla-ps-abdulla-passed

Post a Comment

0 Comments

Top Post Ad

Below Post Ad