ഉദുമ (www.evisionnews.in): കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുടെ മകനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സി.പി.എം പ്രവര്‍ത്തകയുമായ ഭാനുമതിയുടെ മകന്‍ ഭാഗ്യരാജാ (27)ണ് മരിച്ചത്. ചെര്‍ക്കാപ്പാറ മരക്കാട്ട് മൊട്ടയിലെ വീട്ടില്‍ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഗള്‍ഫിലായിരുന്ന ഭാഗ്യരാജ് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയതായിരുന്നു. പിതാവ് കൈരളി ബാലകൃഷ്ണന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഏക സഹോദരി ബബിത.
Keywords: Kasaragod-news-uduma-cpm-motta-suicide-in-home
Post a Comment
0 Comments