Type Here to Get Search Results !

Bottom Ad

മണല്‍ കടത്ത് പിടികൂടി


ബദിയടുക്ക (www.evisionnews.in): കര്‍ണ്ണാടകയില്‍ നിന്ന് അനധികൃതമായി കാസര്‍കോട് ഭാഗത്തേക്ക് ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടി. ബദിയടുക്ക അപ്പര്‍ ബസാറില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് സംഭവം. ഡ്രൈവര്‍ പിലാങ്കട്ടയിലെ ബദ്‌റുദ്ദീ (36)നെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു.


Keywords: Kasaragod-news-badiyadukka-lorry-seized

Post a Comment

0 Comments

Top Post Ad

Below Post Ad