കാഞ്ഞങ്ങാട്:(www.evisionnews.in)അജാനൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി കന്നി വോട്ട് യു.ഡി.എഫിന് എന്ന മുദ്രവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി. മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ചിത്താരി അധ്യക്ഷത വഹിച്ചു. വണ്‍ഫോര്‍ അബ്ദുറഹ്മാന്‍, സി.പി സുബൈര്‍, സി.എച്ച് ഹാരിസ്, സ്വാദിഖുല്‍ അമീന്‍, ജബ്ബാര്‍ ചിത്താരി, റമീസ് ആറങ്ങാടി, സഹിദ് കൊത്തിക്കാല്‍, അനീസ് ചിത്താരി, നസീം മാണി ക്കോത്ത്, സി.എച്ച് നസ്‌റുദ്ദീന്‍, മഷൂദ് കൊളവയല്‍ പ്രസംഗിച്ചു.

Post a Comment
0 Comments