കൊച്ചി: (www.evisionnews.in) വര്‍ഗീയതയ്‌ക്കെതിരെ സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കമ്യൂണിസ്റ്റുകള്‍ക്കെതിായ വിമര്‍ശനങ്ങള്‍ പലവിധമാണ്. പക്ഷേ കേരളത്തില്‍ ജാതിക്കോമരങ്ങള്‍ കൊലവിളി നടത്തുമ്പോള്‍ ആ വാള്‍മുനയ്ക്ക് മുന്നില്‍നിന്ന് നട്ടെല്ല് വളയാതെ മുദ്രാവാക്യം മുഴക്കാനും തല്ലുകൊള്ളാനും മരിക്കാനും ഇവിടെ കമ്യൂണിസ്റ്റുകള്‍ വേണം എന്നാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സഖാക്കളോട് പോരാട്ടം തുടരാനും ആഷിഖ് അബു ആഹ്വാനം ചെയ്യുന്നു.

Post a Comment
0 Comments