തിരുവനന്തപുരം: (www.evisionnews.in) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. സൈനുലാബ്ദീന്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
keywords: chief-minister-umman-chandy-letter-pad-case

Post a Comment
0 Comments