മുംബൈ: (www.evisionnews.in) ബോളിവുഡ് നടന്‍ വിശാല്‍ താക്കറയെ ടിവി സീരിയല്‍ നടിയെ ബലാല്‍സംഗം ചയ്ത കേസില്‍ അറസ്റ്റ് ചെയ്തു. നിരവധി ടിവി സീരിയലുകളില്‍ അഭിനയിച്ച നടിയെ അവരുടെ വീട്ടിനുള്ളില്‍ വച്ചാണ് നടന്‍ ബലാല്‍സംഗം ചെയ്തതെന്ന് ചെര്‍പോക്ക് പോലീസ് സ്‌റ്റേഷന്‍ മേധാവി അറിയിച്ചു. ഇത് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വിശാലിനെതിരെ ബലാല്‍സംഗകുറ്റത്തിനും വഞ്ചനയടക്കമുള്ള മറ്റു കുറ്റങ്ങള്‍ക്കും പ്രത്യേകം വകുപ്പുകളിട്ട് കേസ് രജിസ്റ്റര്‍ ചെയ്തു.
Keywords: mumbai-bollywood-actor-vishal-takar-arrested

Post a Comment
0 Comments