കൊച്ചി: (www.evisionnews.in)ആലുവയില്‍ 43 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച പണം വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശികളായ അനന്തു, അന്‍വര്‍ എന്നിവരെ അറസ്റ്റു ചെയ്തു.
keywords:aluva-rupa-police
Post a Comment
0 Comments