ആദൂര്‍ (www.evisionnews.in): പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 35 ചാക്ക് മണല്‍ പിടികൂടി. പോലീസിനെ കണ്ടതോടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബാവിക്കര മണിക്കാലില്‍ വെച്ചാണ് ആദൂര്‍ എസ്.ഐ. എം. രാജേഷിന്റെ നേതൃത്വത്തില്‍ മണല്‍ കടത്ത് പിടികൂടിയത്. പിടികൂടിയ മണല്‍ പുഴയില്‍ ഒഴുക്കി വിട്ടു.
Keywords; Kasaragod-news-adhur-manal-sand-35-sack

Post a Comment
0 Comments