Type Here to Get Search Results !

Bottom Ad

സാങ്കേതിക പിഴവ്: ചാരിറ്റി ഓണ്‍ലൈന്‍ വോട്ടിംഗ് പുനരാരംഭിച്ചു


കാസര്‍കോട്: (www.evisionnews.in) ഇവിഷന്‍ ന്യൂസ് സോഷ്യല്‍ മീഡിയ അവാര്‍ഡിന്റെ ഭാഗമായുള്ള മികച്ച ചാരിറ്റി ഗ്രൂപ്പിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പുനരാരംഭിച്ചു. വെള്ളിയാഴ്ച ആയിരുന്നു വോട്ടിംഗ് ആരംഭിച്ചത്. എന്നാല്‍ രാത്രിയോടെ സാങ്കേതിക പിഴവ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വോട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. അഞ്ച് ഗ്രൂപ്പുകളാണ് മത്സരരംഗത്തുള്ളത്.

Link 
http://www.google.com/reviews/polls/display/7820448843386465244/blogger_template/vote?hideq=true

Keywords: social-media-awards-voting-restarted

Post a Comment

0 Comments

Top Post Ad

Below Post Ad