Type Here to Get Search Results !

Bottom Ad

ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

പട്‌ല: (www.evisionnews.in) വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നരവയസ്സുകാരി മരിച്ചു. പട്‌ലയിലെ കുഞ്ചാര്‍ അഷ്‌റഫി(ജിദ്ദ)ന്റെയും സുഹ്‌റയുടെയും മകന്‍ ഫാത്തിമത്ത് ബത്തുവാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അന്ത്യം. ഫയാസ് ഏക സഹോദരനാണ്. 

keywords: patla-baby-dead-heart-disease

Post a Comment

0 Comments

Top Post Ad

Below Post Ad