Type Here to Get Search Results !

Bottom Ad

മികച്ച പ്രാദേശിക ഗ്രൂപ്പ്: വോട്ടിംഗ് ആരംഭിച്ചു


കാസര്‍കോട് :(www.evisionnews.in) മലയാള ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ആദ്യമായി ഇവിഷന്‍ ന്യൂസ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സൊഷ്യല്‍ മീഡിയ അവാര്‍ഡിന്റെ ഭാഗമായി ഏറ്റവും മികച്ച
പ്രാദേശിക ഗൂപ്പിന് വേണ്ടിയുള്ള വോട്ടിങ്ങ് ആരംഭിച്ചു. നാസര്‍പട്‌ള അഡ്മിനായ കണക്ക്ട്ടിംഗ് പട്‌ള, നിഷാദ് ആരംഭിച്ച വോയിസ് ഓഫ് ചെടേകാല്‍, സക്കീര്‍ബദിയടുക്കയുടെ ലേറ്റസ്റ്റ്+ജി.കെ ബദിയടുക്ക, അഹ്മദ് മാന്യയുടെ നിയന്ത്രണത്തിലുള്ള അറ്റ് കെ.എസ്.ഡി എന്നിങ്ങനെ നാല് ഗൂപ്പുകളാണ് മത്സര രംഗത്തുള്ളത്. സെപ്തംബര്‍ 5 വരെ വോട്ടിംഗ് രേഖപ്പെടുത്താം
വോട്ട് ചെയ്യേണ്ട ലിങ്ക്:
http://www.google.com/reviews/polls/display/6646280708755667917/blogger_template/result?purl=www.evisionnews.in&hideq=true



Post a Comment

0 Comments

Top Post Ad

Below Post Ad