Type Here to Get Search Results !

Bottom Ad

കുപ്രസിദ്ധ വാഹന മോഷ്ടാവ് ഗുഡ്‌സ് മുനീര്‍ പിടിയില്‍


മംഗളൂരു (www.evisionnews.in): കുപ്രസിദ്ധ വാഹന മോഷ്ടാവ് അഹമ്മദ്മുനീര്‍ എന്ന ഗുഡ്‌സ് മുനീര്‍ മംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായി. ബന്ദര്‍ അസീസുദ്ദീന്‍ റോഡില്‍നിന്ന് മോഷ്ടിച്ച ഹോണ്ട ആക്റ്റിവയില്‍ സഞ്ചരിക്കൂമ്പോഴാണ് പോലീസിന്റെ പിടിയിലായത്. 50തോളം വാഹന മോഷണ കേസുകളിലും ഒരു വര്‍ഗ്ഗീയ കലാപ കേസിലും പ്രതിയാണ് കങ്കനാടി സ്വദേശിയായ ഈ അമ്പതുകാരന്‍.


Keywords; manglore-news-arrest-police-muneer
Tags

Post a Comment

0 Comments

Top Post Ad

Below Post Ad