Type Here to Get Search Results !

Bottom Ad

ദിഗ്‌വിജയ് സിങ്-അമൃത് റായ് വിവാഹം കഴിഞ്ഞു


ന്യൂഡല്‍ഹി: (www.evisionnews.in) കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങും ടെലിവിഷന്‍ അവതാരക അമൃത് റായിയും തമ്മിലുള്ള വിവാഹം കഴിഞ്ഞതായി പ്രചാരണം. ആഗസ്റ്റ് അവസാനം ചെന്നൈയില്‍ വിവാഹം നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നു. ദിഗ്‌വിജയ് സിങ് തനിക്ക് അമൃതയുമായി അടുപ്പമുണ്ടെന്ന് സമ്മതിച്ചിരുന്നു. 44 കാരിയായ അമൃത വിവാഹ മോചിതയാണ്. ദിഗ്‌വിജയ് സിങിന്റെ ഭാര്യ 2013ല്‍ മരിച്ചിരുന്നു. ഇദേഹത്തിന് നാലു പെണ്‍മക്കളും ഒരു മകനും ഉണ്ട്. 68 കാരനായ ദിഗ്‌വിജയ് സിങ് ഇപ്പോള്‍ യു എസിലാണുള്ളത്. 

keyowrds: madya-pradesh-digvijay-marriage-amritha

Post a Comment

0 Comments

Top Post Ad

Below Post Ad