കാസര്‍കോട്: (www.evisionnews.in) ചെങ്കല്ല് കയറ്റിയ ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് തലകീഴായി മറിഞ്ഞു. ഇന്നലെ വൈകിട്ട് നാല് മണിക്ക് പഴയചൂരി തൈവളപ്പ് റോഡിലാണ് അപകടം. ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
റോഡിന്റെ വീതി കുറവും റോഡ് പൊട്ടിപ്പൊളിഞ്ഞതും കാരണം ഈ ഭാഗങ്ങളില്‍ അപകടം പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
keywords: lorry-falls-choori-ksd-stone

Post a Comment
0 Comments