Type Here to Get Search Results !

Bottom Ad

ഫോട്ടോ പ്രദര്‍ശനം 15ന് തുടങ്ങും

കാസര്‍കോട്:(www.evisionnews.in) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) 53-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം 15ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും. രാവിലെ പത്തിന് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരായ ക്യാമറാമാന്മാര്‍ ഒപ്പിയെടുത്ത മികച്ച ഫോട്ടോകളാണ് 18ന് വൈകിട്ട് വരെയുള്ള പ്രദര്‍ശനത്തിലുള്ളത്.

Keywords: kasaragod-photo-show

Post a Comment

0 Comments

Top Post Ad

Below Post Ad