കാഞ്ഞങ്ങാട്: (www.evisionnews.in) മാവുങ്കാല്‍ മില്‍മ ഡയറിക്ക് സമീപം പഞ്ചായത്ത് നിര്‍മ്മിച്ച മിനി സ്റ്റേഡിയം പ്രസിഡന്റ് നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയ പികെ കാര്‍ത്ത്യാനി, ഷീബ ഉമര്‍,സിപി പത്മിനി, വി കമ്മാരന്‍,എക്കല്‍ കുഞ്ഞിരാമന്‍,കൃഷ്ണന്‍,രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. വിഭിന്നശേഷിയുള്ളവരുടെ ഒളിംപിക്‌സില്‍ വിജയിയായ സുമേഷിനെ പഞ്ചായത്ത് ആദരിച്ചു.
Keywords: kanhangad-mini-stadium

Post a Comment
0 Comments