Type Here to Get Search Results !

Bottom Ad

ഹൈസെല്‍ രൂപീകരിച്ചു

evisionnews

പുത്തിഗെ:(www.evisionnews.in)ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പഠനം, സംഘാടനം, സര്‍ഗാത്മകത ലക്ഷ്യം വെച്ച് സംസ്ഥാനത്തെ ഹയര്‍ സെകണ്ടറി സ്‌കൂളുകളില്‍ എസ് എസ് എഫ് നടപ്പിലാക്കി വരുന്ന ഹൈ സെല്‍, മുഗു സെക്ടറിലെ മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിലവില്‍ വന്നു.

ഹയര്‍ സെക്കണ്ടറി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എസ് എസ് എഫ് മുഗു സെക്ടര്‍ പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ പ്രിന്‍സിപ്പള്‍ ഇബ്രാഹിം സിദ്ധീഖി ഉദ്ഘാടനം ചെയ്തു. കാസർകോട് ഡിവിഷന്‍ ഉപാദ്ധ്യക്ഷന്‍ ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക പുനഃസംഘടനക്ക് നേതൃത്വം നല്‍കി. ഉമര്‍ സഖാഫി കോളിയൂര്‍,അബ്ദുറഊഫ് പ്രസംഗിച്ചു. ഉനൈസ് ഊജംപദവ് സ്വാഗതവും അന്‍സാഫ് നന്ദിയും പറഞ്ഞു.

keywords :highsel-higher-secondary-students

Post a Comment

0 Comments

Top Post Ad

Below Post Ad