Type Here to Get Search Results !

Bottom Ad

സ്വര്‍ണ വില കുറഞ്ഞു


കൊച്ചി: (www.evisionnews.in)  സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു 19,800 രൂപയിലത്തെി. ഗ്രാമിനു 15 രൂപ താഴ്ന്നു 2,475 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. 19,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍്റെ വില. ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.


Keywords: Gold, Kochi, Price, decrease, international level
Tags

Post a Comment

0 Comments

Top Post Ad

Below Post Ad