Type Here to Get Search Results !

Bottom Ad

ഹോസ്റ്റലിലെ പീഡനം: വിദ്യാര്‍ത്ഥിനി ജീവനൊടുക്കി


മംഗളൂരു: (www.evisionnews.in)  മൂഡബിദ്രി സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ബാത്ത്‌റൂമില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബംഗളൂരു ജയനഗര്‍ സ്വദേശിനി രക്ഷിത(17)യാണ് മരിച്ചത്. 

ശനിയാഴ്ച രാത്രി രക്ഷിതയും ഹോസ്റ്റലിലെ ഒരു വാര്‍ഡനും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് ഹോസ്റ്റല്‍ അന്തേവാസികള്‍ കണ്ടത്. മരിക്കുന്നതിന് മുമ്പ് എഴുതിവെച്ച കുറിപ്പില്‍ ഹോസ്റ്റലിലെ മുതിര്‍ന്ന വാര്‍ഡന്മാരുടെ പീഡനത്തെ കുറിച്ച് പറയുന്നുണ്ട്. മൂഡബിദ്രി പോലീസ് അന്വേഷണം കേസെടുത്ത് അന്വേഷണം തുടങ്ങി.

keywords: girl-hang-hostel-karnataka-college

Tags

Post a Comment

0 Comments

Top Post Ad

Below Post Ad