ചിത്താരി: (www.evisionnews.in) നോര്‍ത്ത് ചിത്താരിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് ചിത്താരി അബ്ദുല്ല(83) നിര്യാതനായി. അബുദാബി ചിത്താരി ഖിളിര്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായും ഏറെ കാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് മരച്ചത്. നഫീസയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ റഹിമാന്‍ അബ്ദുല്‍ മജീദ്(അബുദാബി) അഷ്‌റഫ്, ഫൈസല്‍, കരീം, ശാഫി(നാലുപേരും ഷാര്‍ജയിലാണ്) ജമീല, റാബിയ, മൈമൂന, ഫൗസിയ.
തിങ്കളാഴ്ച വൈകിട്ട് ഖിളിര്‍ മസ്ജിദ് പരിസരത്ത് ഖബറടക്കും.
keywords: abdulla-chittari-death

Post a Comment
0 Comments