ദുബൈ: (gulf.evisionnews.in) പ്രമുഖ പണ്ഡിതനും വാഗ്മീയുമായ റഹ്മത്തുല്ലാ ഖാസിമി വെള്ളിയാഴ്ച്ച ബര്‍ദുബൈയില്‍ പ്രഭാഷണം നടത്തും.
അല്‍ ഫഹിദി മെട്രോക്ക് സമീപമുള്ള അല്‍മുസല്ലാ ടവറില്‍ വൈകുന്നേരം ഏഴ് മണിക്കാണ് പരിപാടി. ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ദുബൈ എസ്.കെ.എസ്.എസ്.എഫ് തൃക്കരിപൂര്‍ മേഖല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Keywords: Dubai-rahmath-khasimi

Post a Comment
0 Comments