Type Here to Get Search Results !

Bottom Ad

ഗവണ്‍മെന്റ് കോളേജില്‍ എസ്എഫ്‌ഐ- എബിവിപി സംഘര്‍ഷം


വിദ്യാനഗര്‍: (www.evisionnews.in) ഗവണ്‍മെന്റ് കോളേജില്‍ പ്രതിഷേധപ്രകടനങ്ങളെ ചൊല്ലി സംഘര്‍ഷം. എസ്എഫ്‌ഐ-എബിവിപി പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്.തിങ്കളാഴ്ച്ച മുന്നാട് പീപ്പിള്‍സ് കോളേജില്‍ എബിവിപി പ്രവര്‍ത്തകന്റെ കൈച്ചരട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച രാവിലെ എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.ഇതിന് പിന്നാലെ എസ്എഫ്‌ഐയും പ്രകടനം നടത്തി.ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Keywords: vidyanagar-government-college-sfi-abvp

Post a Comment

0 Comments

Top Post Ad

Below Post Ad